Wednesday, September 4, 2013

നിന്‍റെ കരവലയത്തിലെ പുലരികള്‍

വാക്കുകളാല്‍ വരച്ചു ചേര്‍ത്ത പതിനാലു നടകളും നിന്നിലേയ്ക്കുള്ള വാതില്‍ തുറന്നിടുന്നു ... ഇതാ ഞാന്‍ നിന്നിലെയ്ക്ക് നടക്കുകയാണ് .. നീ തുറന്നു വച്ച വാതിലില്‍ ഒരു ചിരിയോടെ ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു... നിന്‍റെ കരങ്ങള്‍ക്കുള്ളില്‍ എനിക്കായൊരു പുലരി പിറക്കണം ..

3 comments:

  1. പുലരി അടുക്കുന്തോറും രാത്രിക്ക് കനം കൂടി വരും...
    പ്രതീക്ഷയോടെ നല്ല ഒരു നാളെക്കായി..

    ReplyDelete
  2. നല്ല കവിത,വരികൾ

    ശുഭാശംസകൾ...

    ReplyDelete
  3. കൊച്ചുകൊച്ചു മോഹങ്ങള്‍

    ReplyDelete