Thursday, September 5, 2013

കടലാസുപൂക്കള്‍ തേടിപ്പോയവനോട്

എന്നും കാണുന്ന ഒരേ നിറമുള്ള ,
കടലാസ്സുപൂക്കളെയും നീയൊരിക്കല്‍ മറക്കും ...
നിറം മങ്ങിത്തുടങ്ങുമ്പോള്‍ വെറുക്കും ..
പിന്നെ വലിച്ചെറിയും..
എന്‍റെ ആരാമത്തില്‍ പൂത്ത പനിനീര്‍പ്പൂക്കള്‍
നിറം മങ്ങാതെ കൊഴിഞ്ഞു ..
പിറ്റേന്ന് മറ്റൊരു നിറത്തില്‍ വിരിഞ്ഞു...
നഷ്ടം നിനക്കാണ്.. നിനക്ക് മാത്രം ..

6 comments:

  1. ആദ്യം നഷ്ടം പിന്നെ നേട്ടം

    ReplyDelete
  2. കടലാസ് പൂവ് എന്നാല്‍ കടലാസുകൊണ്ടുണ്ടാക്കിയ പൂവാണോ?

    ReplyDelete
  3. നഷ്ടങ്ങൾ മാത്രം

    നന്നായി എഴുതി

    ശുഭാശംസകൾ...

    ReplyDelete
  4. എന്റെ ആരാമത്തില്‍ പൂത്ത......കൊഴിഞ്ഞു.
    കടലാസ് പൂക്കള്‍ തേടിപോകുന്നവര്‍ തിരിഞ്ഞു നോക്കില്ല, അവര്‍ പോയിക്കൊണ്ടേയിരിയ്ക്കും കാലുകള്‍ തളരുമ്പോള്‍ തിരിഞ്ഞുനോക്കും നഷ്ടങ്ങള്‍ വേദനയോടെ തിരിച്ചറിയും.

    ReplyDelete
  5. എന്നും ഒരേ പൂവിനെ മാത്രം സ്നേഹിക്കാന്‍ it demands a ... (ആ അനൂപ്‌ മേനോന്‍റെ ഡയലോഗ് ഇല്ലേ.. ?? അതന്നെ..!! )

    ReplyDelete