Thursday, September 5, 2013

ഉള്ളിലെ മരുഭൂമി

പ്രഭാതം പൂത്തുനില്‍ക്കുന്ന
തണുപ്പന്‍ താഴ്വാരത്തിലെവിടെയോ
നട്ടുച്ച പൊള്ളുന്ന മരുഭൂമി
ഉള്ളില്‍പേറി ,
ഒരു ജീവന്‍ പാടുന്നു ...
അവളൊന്ന് എന്നിലേയ്ക്ക്
പെയ്യ്തിരുന്നുവെങ്കിലെന്ന്... !!

4 comments:

  1. സായന്തനത്തില്‍ പെയ്യുമായിരിക്കും.

    ReplyDelete
  2. വീനടും ഒരു ആശ്വാസം.

    ReplyDelete
  3. ജീവന്റെ പാട്ട്

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete