ഒരു ഗസല്‍ നാദത്തിന്‍റെ
ഇഴപിരിയാത്ത നാദത്തിലൂടെ
മരണത്തിലേയ്ക്ക് നടക്കുന്ന
ശരറാന്തല്‍നാളത്തില്‍ ..
ലഹരിയുടെ തണുപ്പ്
സിരകളിലേയ്ക്ക് നൂണിറങ്ങുമ്പോള്‍
ഓര്‍മ്മകളെ മറക്കാന്‍
പഠിക്കുമെന്നാരോ പറഞ്ഞു !
ഓരോ വരികളും വീണ്ടും വീണ്ടും
നിന്നെ ഓര്‍മിപ്പിക്കുമ്പോള്‍
മറക്കാന്‍ ശ്രമിക്കുന്നതെങ്ങനെ ??
ഇഴപിരിയാത്ത നാദത്തിലൂടെ
മരണത്തിലേയ്ക്ക് നടക്കുന്ന
ശരറാന്തല്‍നാളത്തില്‍ ..
ലഹരിയുടെ തണുപ്പ്
സിരകളിലേയ്ക്ക് നൂണിറങ്ങുമ്പോള്‍
ഓര്‍മ്മകളെ മറക്കാന്‍
പഠിക്കുമെന്നാരോ പറഞ്ഞു !
ഓരോ വരികളും വീണ്ടും വീണ്ടും
നിന്നെ ഓര്‍മിപ്പിക്കുമ്പോള്‍
മറക്കാന്‍ ശ്രമിക്കുന്നതെങ്ങനെ ??
ഗസലുകള്‍ കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്.
ReplyDeleteഗസൽ പോലെ കവിത
ReplyDeleteശുഭാശംസകൾ...
മറവിതന്‍ മാറിടത്തില്‍
ReplyDeleteമയങ്ങാന്‍ കിടന്നാലും....