Thursday, October 11, 2012

കിനാവ്‌

നനഞ്ഞ വഴികളില്‍
മൂകമെത്ര ഇലകള്‍
കാറ്റിനോട് ചേര്‍ന്ന്
മണ്ണിലുറങ്ങുന്നു !
മനസ്സിലൊരു പാതിമുറിഞ്ഞ
കിനാവ്‌ നിശബ്ദമായതുപോലെ !! 

2 comments:

  1. നിശ്ബ്ദമായ,അമർത്തിവെക്കപ്പെട്ട,കുറെ കിനാവുകളുമായി കരിയിലപോലെ;............ ആശംസകൾ.....

    ReplyDelete
  2. മനസ്സിലൊരു പാതിമുറിഞ്ഞ
    കിനാവ് നിശബ്ദമായതുപോലെ !!

    ReplyDelete