എന്റെ നെറുകയിൽ ആണല്ലേ തലോടിയത്?
ദുഖത്തിന്‍ മുത്തുകള്‍ കോര്‍ത്തൊരു മാല പോല്നീണ്ടു കിടക്കുന്ന പാളംകത്തുന്ന ഗോളമായിഅങ്ങേത്തലയ്ക്കല്ന്നുചാരെക്കണയുന്ന സൂര്യന്സൂര്യന്റെ പാദങ്ങള്മാ്ലയിലമരവേമറ്റൊരു മുത്തായി ഞാനുംനന്ദു കാവാലം. ഏഷ്യാനെറ്റ് റേഡിയോ
സൺലൈറ്റ് എവിടെയോഅവിടെയാണാശ്വാസം.. നല്ല കവിതപുതുവത്സരാശം സകൾ...
എന്റെ നെറുകയിൽ ആണല്ലേ തലോടിയത്?
ReplyDeleteദുഖത്തിന്‍ മുത്തുകള്‍
ReplyDeleteകോര്‍ത്തൊരു മാല പോല്‍
നീണ്ടു കിടക്കുന്ന പാളം
കത്തുന്ന ഗോളമായി
അങ്ങേത്തലയ്ക്കല്‍ന്നു
ചാരെക്കണയുന്ന സൂര്യന്‍
സൂര്യന്‍റെ പാദങ്ങള്‍
മാ്ലയിലമരവേ
മറ്റൊരു മുത്തായി ഞാനും
നന്ദു കാവാലം. ഏഷ്യാനെറ്റ് റേഡിയോ
സൺലൈറ്റ് എവിടെയോ
ReplyDeleteഅവിടെയാണാശ്വാസം..
നല്ല കവിത
പുതുവത്സരാശം സകൾ...