പ്രകാശം നഷ്ടമായ ഇരുള്‍മുഖത്തു നിന്നും
മിന്നലുകള്‍ തേടിപ്പോകുന്നത്
മറന്നു വച്ച എന്തിനോവേണ്ടിയാവാം ...
മിന്നലുകള്‍ തേടിപ്പോകുന്നത്
മറന്നു വച്ച എന്തിനോവേണ്ടിയാവാം ...
തിരിച്ചു കിട്ടുമോ എന്ന്
മണ്ണിന്‍റെ കെട്ടുപിണഞ്ഞ വേരുകളില്‍ പോലും
പരതിനടക്കുന്ന മിന്നലിന്‍റെ
നെഞ്ചില്‍ തറച്ചുവച്ചൊരു വാള്‍
ഞാന്‍ കണ്ടിട്ടുണ്ട്..
മണ്ണിന്‍റെ കെട്ടുപിണഞ്ഞ വേരുകളില്‍ പോലും
പരതിനടക്കുന്ന മിന്നലിന്‍റെ
നെഞ്ചില്‍ തറച്ചുവച്ചൊരു വാള്‍
ഞാന്‍ കണ്ടിട്ടുണ്ട്..
Quite Natural.... മറന്നുവച്ച... ഋണ ഊര്ജം ഭൂമികരണത്തിൽ ഒഴിഞ്ഞൊഴിയാൻ വേണ്ടി ആണ്... അത് ഇണചേരലിന് തുല്യമാണ്....
ReplyDeleteസമീകൃതമായി അവ നടക്കാതെ വരുമ്പോൾ... അതാണ് കവിതയുടെ ദൂത് ... എഴുത്തുകാരി കണ്ടിട്ടുള്ളത് ....
മറന്നു വച്ച എന്തിനോവേണ്ടിയാവാം ...
തിരിച്ചു കിട്ടുമോ എന്ന്
മണ്ണിന്‍റെ കെട്ടുപിണഞ്ഞ വേരുകളില്‍ പോലും
പരതിനടക്കുന്ന മിന്നലിന്‍റെ
നെഞ്ചില്‍ തറച്ചുവച്ചൊരു വാള്‍
ഞാന്‍ കണ്ടിട്ടുണ്ട്.......