പണ്ടെന്‍റെ പുസ്തകം നനച്ച്
മഷിയെല്ലാം കവര്‍ന്നുപോയ മഴ
ഇന്നെന്‍റെ ഓര്‍മ്മകളില്‍
ചായം നിറച്ചുപെയ്യുന്നു..
പണ്ടെന്‍റെ വീടിന്‍റെ ഓലക്കീറുകളില്‍
കണ്ണീരായി തൂങ്ങിയിറങ്ങിയ മഴ
ഇന്നെന്‍റെ അക്ഷരങ്ങളില്‍
വര്‍ണ്ണങ്ങള്‍ തുന്നി പുഞ്ചിരിക്കുന്നു ..
മഷിയെല്ലാം കവര്‍ന്നുപോയ മഴ
ഇന്നെന്‍റെ ഓര്‍മ്മകളില്‍
ചായം നിറച്ചുപെയ്യുന്നു..
പണ്ടെന്‍റെ വീടിന്‍റെ ഓലക്കീറുകളില്‍
കണ്ണീരായി തൂങ്ങിയിറങ്ങിയ മഴ
ഇന്നെന്‍റെ അക്ഷരങ്ങളില്‍
വര്‍ണ്ണങ്ങള്‍ തുന്നി പുഞ്ചിരിക്കുന്നു ..
വർണ്ണങ്ങൾ തുന്നുന്ന മഴ
ReplyDeleteനല്ല കവിത
ശുഭാശംസകൾ....