Thursday, November 14, 2013

കാണാന്‍ കൊതിയുള്ളത്

എന്‍റെ കണ്ണുകളെ പ്രണയിക്കുന്ന നിനക്ക്
ഞാനിത് ചൂഴ്ന്നു തരാം..
പകരം ചെമ്പരത്തിപ്പൂവ് പോലുള്ള
നിന്‍റെ ഹൃദയം ഒരുവട്ടം എന്നെ കാണിക്കാമോ ..

3 comments:

  1. പകരത്തിനു പകരം അല്പം കടുപ്പം
    ആശംസകള്‍

    ReplyDelete
  2. കണ്ടിട്ട് ചെമ്പരത്തി പൂവ് ആണെന്ന് പറയരുത്

    ReplyDelete