അഗ്നിയില്‍ വേവുന്ന
സ്വന്തമല്ലാത്ത വാക്കുകള്‍
മനസ്സിനു ചോട്ടില്‍
കനിവ് തേടുമ്പോള്‍
കവിതേ നിന്നെ വിട്ടു ഞാനും
കനലിലേക്ക് നടക്കുന്നു
പൊള്ളി വീഴുന്നത് നീയോ
അതോ ഞാനോ ?
സ്വന്തമല്ലാത്ത വാക്കുകള്‍
മനസ്സിനു ചോട്ടില്‍
കനിവ് തേടുമ്പോള്‍
കവിതേ നിന്നെ വിട്ടു ഞാനും
കനലിലേക്ക് നടക്കുന്നു
പൊള്ളി വീഴുന്നത് നീയോ
അതോ ഞാനോ ?
കനലിലേക്കുള്ള നടത്തം
ReplyDeleteനല്ല കവിത
പുതുവത്സരാശം സകൾ...