മഞ്ഞു വീഴുമ്പോഴോ
ഇല കൊഴിയുമ്പോഴോ
കുമിള പോട്ടുമ്പോഴോ
നമ്മള്‍ കേള്‍ക്കാതെ പോകുന്ന
മൌനത്തിന്‍റെ ഒരു നെടുവീര്‍പ്പിലുമുണ്ട്
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ
തിരികെ വിളിക്കുന്ന കവിത
ഇല കൊഴിയുമ്പോഴോ
കുമിള പോട്ടുമ്പോഴോ
നമ്മള്‍ കേള്‍ക്കാതെ പോകുന്ന
മൌനത്തിന്‍റെ ഒരു നെടുവീര്‍പ്പിലുമുണ്ട്
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ
തിരികെ വിളിക്കുന്ന കവിത
innezhuthiyathu... good
ReplyDeleteനന്നായി
ReplyDeleteരണ്ടു കട്ടിലുകള്‍...
ReplyDeleteഒന്നില്‍ ഞാനും മറ്റൊന്നിലവളും
ഞങ്ങടെ മനസ്സുകള്‍ തമ്മിലെ
ദൂരം
ഒരു വിടവായിടയിലും
ന്‍റെ-
നിശ്വാസമവളും
ഓടെ നിശ്വാസം ഞാനും
കേട്ടിരുന്നു...
ആദ്യമവള്‍ അറിയട്ടെയെന്നു നോമും
തിരിച്ചോളും കരുതിയത്രെ!
IT'S NATURAL..
ReplyDelete