Tuesday, November 19, 2013

വേരുകള്‍

ചെറുചെടിയെന്നു കരുതിയാണോ
പിഴുതുമാറ്റിയത് ?
ചുനയുണങ്ങാത്ത വേരുകളോട് ചോദിക്കൂ
പൊട്ടിച്ചെടുത്ത നാഡികള്‍
പ്രണയംനിറച്ചുപടര്‍ന്നത് നിന്‍റെയീ മുറ്റത്തുമാത്രമല്ല
നിന്‍റെ ഭൂമിമുഴുവനുമാണ്...

3 comments:

  1. നാശം വിതയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒന്നും നോക്കണ്ടല്ലോ..

    ReplyDelete
  2. Chila verukal pizhuthumattuka eluppamallallo...
    .

    ReplyDelete
  3. പ്രണയംനിറച്ചുപടര്‍ന്നത് നിന്‍റെയീ മുറ്റത്തുമാത്രമല്ല
    നിന്‍റെ ഭൂമിമുഴുവനുമാണ്... athaanu dhoothu!

    ReplyDelete