തിരികെച്ചെന്നപ്പോഴെല്ലാം
എന്നെ നോക്കി നെടുവീര്‍പ്പിട്ടിരുന്ന
വേലിച്ചെടികളില്‍
അന്ന് വിരിഞ്ഞു നിന്നിരുന്ന
കൊങ്ങിണിക്കുഞ്ഞുങ്ങള്‍ ,
എന്നാണ് മരിച്ചു പോയത് ?
ആരും പറഞ്ഞു കേട്ടില്ല.. !!
അതോ മതിലിനപ്പുറം
ഇന്നും വിരിഞ്ഞുനില്‍പ്പാണോ ??
ചിത്രങ്ങളില്‍ ഞാന്‍ കാട്ടിക്കൊടുക്കാറുണ്ട്
മക്കള്‍ക്ക് ,
ഇതാണ് ചെമ്പരത്തി ,
ഇതാണ് കൊങ്ങിണിയെന്ന്..
അമ്മയൊരിക്കല്‍ ഈ പൂക്കള്‍
കാട്ടിത്തരാമെന്ന്!!
പക്ഷെ ഇത്തവണ പോയപ്പോള്‍
മക്കളെ കാട്ടികൊടുക്കാന്‍
മതിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.. !!
എന്നെ നോക്കി നെടുവീര്‍പ്പിട്ടിരുന്ന
വേലിച്ചെടികളില്‍
അന്ന് വിരിഞ്ഞു നിന്നിരുന്ന
കൊങ്ങിണിക്കുഞ്ഞുങ്ങള്‍ ,
എന്നാണ് മരിച്ചു പോയത് ?
ആരും പറഞ്ഞു കേട്ടില്ല.. !!
അതോ മതിലിനപ്പുറം
ഇന്നും വിരിഞ്ഞുനില്‍പ്പാണോ ??
ചിത്രങ്ങളില്‍ ഞാന്‍ കാട്ടിക്കൊടുക്കാറുണ്ട്
മക്കള്‍ക്ക് ,
ഇതാണ് ചെമ്പരത്തി ,
ഇതാണ് കൊങ്ങിണിയെന്ന്..
അമ്മയൊരിക്കല്‍ ഈ പൂക്കള്‍
കാട്ടിത്തരാമെന്ന്!!
പക്ഷെ ഇത്തവണ പോയപ്പോള്‍
മക്കളെ കാട്ടികൊടുക്കാന്‍
മതിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.. !!
WALLS BETWEEN GENERATIONS.!!
ReplyDelete