Monday, November 4, 2013

മാറ്റപ്പെട്ടത്

അവളുടെ വിലാസത്തിലേക്ക്
ഞാനയച്ച കത്തുകള്‍ക്കൊന്നും
മറുപടി വന്നില്ല ..
എന്‍റെ സ്വതന്ത്രവിഹായസ്സില്‍ നിന്നും
അവളുടെ ചങ്ങലക്കണ്ണികളിലേയ്ക്കെത്താതെ
പോയ എന്‍റെ സ്വപ്നങ്ങളിന്ന്
ഏതോ ഭ്രാന്താലയത്തില്‍ അലര്‍ച്ചകളുടെ നടുവില്‍.. 

2 comments:

  1. നീ തേടിയ വിലാസങ്ങള്‍
    കൂട്ടുകാരിയുടെതായിരുന്നില്ല.
    എങ്കില്‍ -
    ഭ്രാന്താലയത്തിലിരുന്ന്
    തപിക്കേണ്ടി വരില്ലായിരുന്നു.

    ReplyDelete
  2. കൂട്ടുകാരിക്കയച്ച കത്തുകൾ

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete