ഒരു ചിത്രകാരന് ഞാന്‍
ഇന്നീ കണ്ണുകള്‍ കടം
കൊടുത്തിരിക്കുകയാണ് ,
നീള്‍ക്കണ്ണുകളുടെ തീരത്ത്
കണ്ണീരിന്‍റെ ഉപ്പുകാറ്റ്കൊണ്ട് ,
ആഴത്തിന്‍റെ അലകളിലേയ്ക്ക്
കവിതകള്‍ എറിഞ്ഞ്
ഈ രാത്രി നീ വെളുപ്പിക്കുക ..
പുലരുമ്പോള്‍
ചക്രവാളങ്ങളില്‍ ഉദിച്ചുയരുന്ന
ഒരു പൊന്‍പഴത്തിനെ പറിച്ചെടുത്ത്
നീയെന്‍റെ നെറ്റിത്തടത്തില്‍ പതിക്കണം..
ഇന്നീ കണ്ണുകള്‍ കടം
കൊടുത്തിരിക്കുകയാണ് ,
നീള്‍ക്കണ്ണുകളുടെ തീരത്ത്
കണ്ണീരിന്‍റെ ഉപ്പുകാറ്റ്കൊണ്ട് ,
ആഴത്തിന്‍റെ അലകളിലേയ്ക്ക്
കവിതകള്‍ എറിഞ്ഞ്
ഈ രാത്രി നീ വെളുപ്പിക്കുക ..
പുലരുമ്പോള്‍
ചക്രവാളങ്ങളില്‍ ഉദിച്ചുയരുന്ന
ഒരു പൊന്‍പഴത്തിനെ പറിച്ചെടുത്ത്
നീയെന്‍റെ നെറ്റിത്തടത്തില്‍ പതിക്കണം..
പുലരുമ്പോഴത്തെ കാര്യം പുലര്‍ന്നാലറിയാം!!
ReplyDeleteനല്ല ഭാവന,വരികൾ
ReplyDeleteകവിത മനോഹരം.
ശുഭാശംസകൾ...
ഭാവന ഇനിയും വിടരട്ടെ.....
ReplyDeleteചക്രവാളത്തില്‍ ഉദിച്ചുയരുന്ന പൊന്‍ പഴം നെറ്റിയില്‍.
ReplyDeleteസൂര്യനായ് തിളങ്ങണം!
ReplyDelete