അയയ്ക്കാതെ കോര്‍ത്തു പിടിച്ച നമ്മുടെ
വിരലുകളില്‍ നിന്നും
എന്‍റെത് മാത്രം തനിച്ചായ ആ യാത്ര
എനിക്ക് സമ്മാനിച്ചത്
നീ ഉറ്റുനോക്കിയ കണ്ണുകളിലെ
കടലും ,
നീ കയറിപ്പറ്റിയ ഹൃദയത്തിലെ
വിള്ളലുമാണ് !
വിരലുകളില്‍ നിന്നും
എന്‍റെത് മാത്രം തനിച്ചായ ആ യാത്ര
എനിക്ക് സമ്മാനിച്ചത്
നീ ഉറ്റുനോക്കിയ കണ്ണുകളിലെ
കടലും ,
നീ കയറിപ്പറ്റിയ ഹൃദയത്തിലെ
വിള്ളലുമാണ് !
അതിലും എത്രയോ വലുതാണ് അവന്‍ മൂലം ചലിച്ചു തുടങ്ങിയ നിന്റെ ഈ തൂലിക...
ReplyDeleteകണ്ണിലെ കടലിനെക്കാലും ഹൃദയത്തിലെ വിള്ളലിനെക്കാളും വലുത് നിന്റെ തൂലിക തന്നെ...മനോഹരവും