Thursday, October 31, 2013

മുറിവ്

മറക്കുവാന്‍ വേണ്ടി നമ്മളോര്‍ത്തെടുക്കുന്നു
നിത്യവും നോവുന്ന ഓര്‍മ്മകള്‍ വീണ്ടും..
ഉണങ്ങിയിട്ടും ചോരുന്ന വരണ്ടമണ്ണിലെ
നീരുറവയുടെ മുറിവ് പോലെ.. 

1 comment:

  1. നിത്യവും നോവിക്കുന്ന ഓർമ്മകൾ

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete