Saturday, October 5, 2013

മഴനിലാവ്

ഒളിച്ചു നിന്ന രാവിനെ വാരിപ്പുണര്‍ന്നപ്പോള്‍ നിലാവേ, മഴയുടെ കണ്ണുകള്‍ ഒഴുകിയിറങ്ങിയിരുന്നോ നിന്‍റെ പാദത്തിലേയ്ക്ക്..

4 comments:

  1. ഏയ്..
    ഉണ്ടെങ്കിൽത്തന്നെ ആനന്ദത്താലാവും....

    ReplyDelete
  2. ഉത്തരമില്ല
    പോയിന്റ് ക്വിസ് മാസ്റ്റര്‍ക്ക്!

    ReplyDelete
  3. ''പൂമരം'' എന്ന ബ്ലോഗിലെഴുതുന്ന Satheesan.Op- യുടെ 'ചോദ്യം' എന്ന കവിത (http://sat1111.blogspot.com/2013/10/blog-post.html) ഓർമ്മ വന്നു.യാദൃശ്ചികമാണെങ്കിലും വരികളിലെ സാമ്യത രസമുണർത്തി.


    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
  4. രാത്രിയില്‍ കണ്ടതാം നക്ഷത്ര കുഞ്ഞുങ്ങള്‍
    നേരം വെളുത്തിതെ ആകശമായ്......

    ഭാവുകങ്ങള്‍......

    ReplyDelete