മുള്ളുകള്‍ മുറിവിനോടും
കാറ്റ് കടലിനോടും
ശലഭം പൂവിനോടും
ഏകാന്തത മൌനത്തോടും
മഴ ഇലചാര്‍ത്തുകളോടും
പ്രണയിക്കുന്നത്
വ്യാകരണങ്ങളും
വ്യവസ്ഥകളുമില്ലാത്ത
ഏതു ഭാഷയിലാണ് ?
ഓരോ കവിയും തേടുന്ന
സ്നേഹത്തിന്‍റെ ഭാഷയിലാവും ..
നിശബ്ദതയുടെ വന്യമായ ഭാഷയില്‍..!
കാറ്റ് കടലിനോടും
ശലഭം പൂവിനോടും
ഏകാന്തത മൌനത്തോടും
മഴ ഇലചാര്‍ത്തുകളോടും
പ്രണയിക്കുന്നത്
വ്യാകരണങ്ങളും
വ്യവസ്ഥകളുമില്ലാത്ത
ഏതു ഭാഷയിലാണ് ?
ഓരോ കവിയും തേടുന്ന
സ്നേഹത്തിന്‍റെ ഭാഷയിലാവും ..
നിശബ്ദതയുടെ വന്യമായ ഭാഷയില്‍..!
വന്യം ചിലപ്പോള്‍ മാന്യം
ReplyDelete