Friday, October 4, 2013

മിശിഹാ

മരക്കുരിശിന്‍റെ ഉണക്കുകളില്‍ 
ജീവരക്തം തളിച്ച് 
നൂറ്റാണ്ടുകളെ പകുത്ത്
പ്രാര്‍ത്ഥനകളെ പൂക്കളാക്കി
കാരിരുംമ്പിനെ പുണ്യമാക്കി

പണ്ടൊരാള്‍ 
ഈ വഴി കടന്നുപോയിരുന്നു..

3 comments:

  1. വഴി മറന്ന് മനുഷ്യർ

    ReplyDelete
  2. ബലിദാനമായ് തിരുജീവനേകി

    നല്ല വരികൾ.


    ശുഭാശംസകൾ...

    ReplyDelete
  3. വീണ്ടും വരുമെന്ന് പറഞ്ഞു

    ReplyDelete