ഇരട്ടപ്പൂക്കള്‍
ഒരു മന്ദാരത്തിന്‍റെ വിത്ത് വീണുകിടപ്പുണ്ടാവും മണ്ണിന്‍റെയൊരു വിള്ളലില്‍ ..കാലമാകുമ്പോള്‍ , സമയമാകുമ്പോള്‍ , എന്‍റെ ആറടിമണ്ണിലേയ്ക്ക്
അഴുകിചേരാന്‍ വഴിയില്ലാത്ത
ആഗ്രഹത്തിന്‍റെ
ഒരു ചെറുകുനുപ്പോട് ചേര്‍ന്ന്
ഞങ്ങളൊരു മന്ദാരച്ചെടിയിലെ
ഇരട്ടപൂക്കളാവും ..
മനോഹരമായ ഇരട്ടപ്പൂക്കള്‍
ReplyDeleteമന്ദാരപ്പൂക്കൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ....