Tuesday, October 29, 2013

പുനര്‍ജ്ജനി

എത്ര കൊന്നിട്ടാലും ,
ഇരുളുമ്പോള്‍ മുന്നില്‍ ,
ചിരിയോടെ വന്നു വീണ്ടും നില്‍ക്കുന്ന
നിന്‍റെ ഓര്‍മ്മകള്‍
എന്നെ കണ്ണീരില്‍ പുതപ്പിക്കുന്നു.. 

3 comments:

  1. എന്റെ പ്രണയം

    ReplyDelete
  2. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്....
    എത്ര തവണ കൊന്നാലും വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നെല്‍ക്കും.....

    ReplyDelete
  3. കൊന്നാലും മരിക്കാത്തത്.

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete