രാത്രിയുടെ ആളില്ലാ തെരുവിലേയ്ക്ക്
മുഖംമൂടി ചിന്തിയെറിഞ്ഞ് ..
ആര്‍ത്തിയോടെ ഓടാന്‍ വേണ്ടി
കാലം നമുക്ക് കാത്തുവച്ചിട്ടുണ്ട്
ഒരു ദിവസം ..
അന്ന്,
നീ ഭ്രാന്തനെന്നു പലപ്പോഴായി
കളിയാക്കിയവരുടെ
മഹാസ്വാതന്ത്ര്യമറിയും ..
അവിടെ ..
അവിടെയാണ് ജീവിതത്തില്‍നിന്നും
മരണത്തിലേയ്ക്ക്
ഭയമില്ലാതെ നടക്കുവാനുള്ള
വഴി നീ കണ്ടെത്തുന്നത് ..
മുഖംമൂടി ചിന്തിയെറിഞ്ഞ് ..
ആര്‍ത്തിയോടെ ഓടാന്‍ വേണ്ടി
കാലം നമുക്ക് കാത്തുവച്ചിട്ടുണ്ട്
ഒരു ദിവസം ..
അന്ന്,
നീ ഭ്രാന്തനെന്നു പലപ്പോഴായി
കളിയാക്കിയവരുടെ
മഹാസ്വാതന്ത്ര്യമറിയും ..
അവിടെ ..
അവിടെയാണ് ജീവിതത്തില്‍നിന്നും
മരണത്തിലേയ്ക്ക്
ഭയമില്ലാതെ നടക്കുവാനുള്ള
വഴി നീ കണ്ടെത്തുന്നത് ..
നിർഭയ വഴികൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
വഴികള്‍ കണ്ടെത്തുന്നതുമൊരു ഭാഗ്യം
ReplyDelete