മഞ്ഞുകാലങ്ങളില്‍ ചിലത്
ഒരു വേനലിലും
ഉരുകിയൊഴുകാതെ
മരവിച്ചുകിടന്നു ..
സൂര്യന്‍റെ പ്രകാശത്തിനു വേണ്ടി
തപസ്സിരിക്കുന്ന
ഒരു മലമുടി ഉള്ളില്‍
ഇരുട്ടില്‍ പതഞ്ഞിരുന്നു ..
കല്ലിച്ച ഹൃദയത്തിനു മേല്‍
മരവിച്ചു പോയൊരു
ശൈത്യകാലത്തിന്‍ വ്യഥ
വെള്ളപുതച്ച്.. എന്നും ..
ഒരു വേനലിലും
ഉരുകിയൊഴുകാതെ
മരവിച്ചുകിടന്നു ..
സൂര്യന്‍റെ പ്രകാശത്തിനു വേണ്ടി
തപസ്സിരിക്കുന്ന
ഒരു മലമുടി ഉള്ളില്‍
ഇരുട്ടില്‍ പതഞ്ഞിരുന്നു ..
കല്ലിച്ച ഹൃദയത്തിനു മേല്‍
മരവിച്ചു പോയൊരു
ശൈത്യകാലത്തിന്‍ വ്യഥ
വെള്ളപുതച്ച്.. എന്നും ..
ഋതുക്കളെന്നും ഒരേപോലെ തുടരുകയില്ലല്ലോ
ReplyDeleteമാറാതെ ശൈത്യകാലം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....