Saturday, October 26, 2013

മയില്‍‌പ്പീലി

നീ തന്ന മയില്‍പ്പീലിയില്‍
ഞാന്‍ വാനം കാണാതൊളിപ്പിച്ച
ഒരായിരം കഥകള്‍ ..

ഓര്‍മ്മകളില്‍ ഇന്നും വാനം കാണാതെ 
ആരും കാണാതെ 
പെറ്റും പെരുകിയും .. 
ഞാന്‍ മരിക്കുമ്പോള്‍ മാത്രം 
എന്നില്‍ നിന്നും ചിറകടിച്ചുയരേണ്ട നിന്‍റെ 
മയില്‍ച്ചിറകുകള്‍..

3 comments:

  1. ബലി, അസ്തമയം, മഴയുടെ നിറം, എപ്പോഴും മറയുന്നത്, മയില്പീലി തുടങ്ങിയ എല്ലാ കവിതകളും വായിച്ചു. അമ്മവിളിയെപ്പറ്റി വായിച്ചപ്പോള്‍ ഇതെല്ലാം അസ്തമിച്ചുപോയി

    ReplyDelete
  2. മയിൽപ്പീലിക്കഥകൾ

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  3. പെറ്റു പെരുകണം

    ReplyDelete