പണ്ടൊരു മഴക്കാലത്തിനു തലേന്ന്
മുറ്റം നിറയെ പറന്നിരുന്ന
മഞ്ഞ ശലഭങ്ങള്‍
കൂടുവച്ച് പാര്‍ത്തത്
എന്റെ മനസ്സിലായിരിക്കാം ..
അതുകൊണ്ടാണ്
ഈ പെരുമഴയത്തും
എനിക്കു ചുറ്റും
അവ മഞ്ഞച്ചിറകുകള്‍
വിടര്‍ത്തുന്നത് ..
മുറ്റം നിറയെ പറന്നിരുന്ന
മഞ്ഞ ശലഭങ്ങള്‍
കൂടുവച്ച് പാര്‍ത്തത്
എന്റെ മനസ്സിലായിരിക്കാം ..
അതുകൊണ്ടാണ്
ഈ പെരുമഴയത്തും
എനിക്കു ചുറ്റും
അവ മഞ്ഞച്ചിറകുകള്‍
വിടര്‍ത്തുന്നത് ..
വര്‍ണ്ണച്ചിറകുകള്‍ വീശിവീശി
ReplyDeleteവർണ്ണച്ചിറകുമായ്പ്പാറീ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ....