നിന്നില്‍ നിന്നും അടര്‍ന്നു ഞാന്‍
ചോട്ടില്‍ പതിക്കുമ്പോഴേയ്ക്കും,
നീ ആകാശത്തെ ചുംബിച്ചിട്ടുണ്ടാവും..
നിന്നിലേയ്ക്ക് തുറന്ന കണ്ണുകള്‍
അടയാതെ തന്നെ,
നിന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട്,
നിന്നെ ധ്യാനിച്ചുകൊണ്ട് ,
നിന്നെ കണ്ടുകൊണ്ട് ,
ശൂന്യതയില്‍ നിന്നും
മഹാമൌനത്തിലേയ്ക്ക്..
അന്ധകാരത്തില്‍ നിന്നും
നിത്യമായ മരണത്തിലേയ്ക്ക്..
മഹാമൗനത്തിലേക്ക്...
ReplyDeleteനല്ല വരികൾ.
ശുഭാശംസകൾ....
ജീവിതവും മരണവും
ReplyDeleteനാം എന്ത് പറയാന്‍!!