Thursday, October 31, 2013

തടാകം..

തേടിപ്പോകുമ്പോഴെല്ലാം
എന്‍റെ നിഴലിന്‍ മറവില്‍ വാക്കുകള്‍
ഒളിച്ചിരുന്നു കരയുന്നതെന്തിനാണ് ?
കണ്ണീരു വറ്റാത്ത ഈറന്‍ചിരികളാല്‍
ഉള്ളിലെത്ര തടാകങ്ങള്‍.. 

3 comments:

  1. ഉറവ വറ്റുന്നതേയില്ല തടാകത്തില്‍!

    ReplyDelete
  2. മാനസസരോവരം

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete