Saturday, October 19, 2013

വരള്‍ച്ചയിലെ നീന്തല്‍

വരണ്ടൊരു പുഴയില്‍
മഴയെ സ്വപ്നം കാണുന്ന 
മത്സ്യങ്ങളുടെ ഹൃദയത്തോടെ 
നിന്നിലെയ്ക്ക് ഞാന്‍ 
ഒരു നോവായ്‌
നീന്തിക്കയറുന്നു  ..

3 comments:

  1. പെയ്തില്ലെങ്കില്‍..........

    ReplyDelete
  2. സമൃദ്ധിയായ് ഒഴുകുകയല്ലോ

    ReplyDelete
  3. നോവുന്ന ഹൃദയം

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete