Monday, September 10, 2012

ആതുര

കണ്ണീര്‍പ്പെരുമഴയില്‍ ആതുരയായെന്‍റെ
വാക്കുകളെ ,
നിന്‍റെ മഹാമൌനം വസന്തമായ്‌ പൊതിയുന്നു !

2 comments:

  1. വിഷാദം സ്ഥായിയായ ഭാവമാണോ ? വരികള്‍ നന്നാവുന്നുണ്ട്, എന്നാലും വരികളെക്കാള്‍ ഉപരിയായി കവിതയില്‍ എന്തൊക്കെയോ വേണ്ടതല്ലേ ? ആശംസകള്‍ .....

    ReplyDelete
  2. ആ മൗനത്തില്‍ നിന്നും നീ കവിതകള്‍ വിരിയിക്കുമ്പോള്‍ നിന്‍റെ വാക്കുകള്‍ ആതുരമല്ല തന്നെ...

    ReplyDelete