Monday, September 17, 2012

പ്രതികാരം

ഇന്നുകള്‍ പലപ്പോഴും
പ്രതികാരദാഹികളാണ് !
ഓര്‍മ്മയുടെ പുറത്തുകയറി വന്ന്
നാളെകളെ ആക്രമിക്കുന്നവ ! 

2 comments:

  1. ഇന്നുകള്‍ നാളെകളെ ആക്രമിച്ചു തന്‍റെ അധികാര പരിധിയില്‍ കൊണ്ടുവരുമ്പോള്‍, നാളെകളും ഒരിന്നായി മാറ്റുന്നു.. പ്രതികാരത്തോടെ തന്നെ...

    ReplyDelete
  2. കലക്കിയിട്ടുണ്ട്

    ReplyDelete