മഴ പെയ്യ്തു നനഞ്ഞ മണ്ണില്‍ ,നഗ്നപാദയായ് നടക്കുമ്പോള്‍, കിനാക്കൂടുകള്‍ ചോര്‍ന്നൊലിക്കുന്ന മരച്ചില്ലകളുടെ തണലില്‍ക്കൂടി,മുടിയിഴകളില്‍ കാറ്റു പാടുന്ന ഈണം തേടി
മഴ ബാക്കിവച്ച കണങ്ങള്‍ ഇറ്റുമ്പോള്‍
മനസ്സ് പാടുന്ന മൌനത്തിന്‍റെ പാട്ടില്‍
പ്രകൃതി എന്നെ ആശ്ലേഷിക്കുന്നു... !!
No comments:
Post a Comment