മഴയ്ക്ക് ചേമ്പിലയോട്
വല്ലാത്ത പ്രണയം !
ഇടിയായും
മിന്നലായും
മുന്നില്‍ നൃത്തമാടി !
സന്തോഷിച്ചില്ല !
സംഗീതമായും
കണ്ണീരായും
പിന്നാലെ കൂടി !
കനിഞ്ഞില്ല !
നനയാതെ നനയാതെ
ഒടുവിലൊരു വെയില്‍ വന്നു
തൊട്ടുരുമ്മി നിന്നപ്പോഴേയ്ക്കും
പാവം വീണു പോയി !
വല്ലാത്ത പ്രണയം !
ഇടിയായും
മിന്നലായും
മുന്നില്‍ നൃത്തമാടി !
സന്തോഷിച്ചില്ല !
സംഗീതമായും
കണ്ണീരായും
പിന്നാലെ കൂടി !
കനിഞ്ഞില്ല !
നനയാതെ നനയാതെ
ഒടുവിലൊരു വെയില്‍ വന്നു
തൊട്ടുരുമ്മി നിന്നപ്പോഴേയ്ക്കും
പാവം വീണു പോയി !
മനോഹരമായ ചിന്ത. വ്യത്യസ്തവും... ആശംസകൾ..
ReplyDelete