Monday, September 3, 2012

മനസ്സ് ഇടയ്ക്കിടെ ഇങ്ങനെയും

കാലം തെറ്റി വന്നൊരു മഴക്കെടുതിയില്‍
പൊട്ടിവീണ വൈദ്യുതിക്കമ്പി !
അതില്‍ കരിഞ്ഞുവീണ പ്രതീക്ഷകള്‍....

3 comments:

  1. മഴയില്‍ കുതിര്‍ന്ന് വീണ സ്വപ്നങ്ങള്‍....

    ReplyDelete
  2. ഒരു മഴക്കെടുതിയില്‍ പൊട്ടി വീഴുന്ന ചിലത് ..
    പ്രതീക്ഷകള്‍ ഒരു കാലം കൊണ്ട് കരിഞ്ഞ് പൊയാലും ..
    നാളേയുടെ മഴയില്‍ നാമ്പിടും , തളിരിടും ...
    "ആദ്യ പുസ്തകത്തിന്റെ കാര്യം ഇന്നലേയാണറിഞ്ഞത് "
    സീ എല്‍ സ്സിലേ അമ്മ പറഞ്ഞപ്പൊള്‍ , എല്ലാ വിധ ഭാവുകങ്ങളും
    സ്നേഹാശംസ്കളും ..

    ReplyDelete