Monday, September 10, 2012

കണ്ണാടിക്ക് വേണ്ടിയിരുന്ന കഴിവ്

കണ്ണിന്നുറവയെന്‍റെ കാഴ്ച്ച
മറയ്ക്കാതിരുന്നെങ്കില്‍.. ..!!..,
എന്‍റെ കണ്ണാടിയുടെ വൈരൂപ്യത്തില്‍
മനസ്സിന്‍റെ സൌന്ദര്യം കൂടി കാട്ടിയിരുന്നെകില്‍ .. !

1 comment:

  1. ആശയ സമ്പുഷ്ടമായ കൊച്ചു കവിത..
    മനോഹരം ആയിരിക്കുന്നു ..

    ഞാന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തി..
    ഇവിടെ വായനക്കാര്‍ കുറവ് ആണല്ലോ...
    മറ്റു ബ്ലോഗുകള്‍ വായിക്കുകയും പുതിയ
    പോസ്റ്റുകള്‍ മെയില്‍ ആയി അയച്ചു കൊടുക്കുകയും
    ചെയ്യുക....ലീല ടീച്ചര്‍ വഴിയാണ് ഇവിടെ
    വന്നത്...ദുബായില്‍ പുസ്തക പ്രകാശനം
    നടത്താന്‍ എല്ലാ ആശംസകളും..

    ReplyDelete