Tuesday, September 18, 2012
പിണക്കം
പിഞ്ഞിപ്പോയ സ്വപ്നത്തിന്‍റെ
ഇഴകള്‍ക്കൊണ്ട് ,
ബന്ധനസ്ഥയാക്കിയതിന്
ഹൃദയമെന്നോട്
ഇന്നും പിണങ്ങിയിരിക്കുന്നു !
1 comment:
നിത്യഹരിത
September 19, 2012 at 12:11 AM
കാലം ആ ഇഴകളെ ശക്തമാക്കുമെന്ന്..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കാലം ആ ഇഴകളെ ശക്തമാക്കുമെന്ന്..
ReplyDelete