Sunday, September 9, 2012

അര്‍ത്ഥം

ബന്ധങ്ങളുടെ ബന്ധനങ്ങളില്‍നിന്നും
സ്വതന്ത്രവിഹായസ്സിലേയ്ക്ക്
ചിറകടിച്ചുയരുന്ന പക്ഷിയാവട്ടെ ഞാന്‍ !
മനസ്സിനെ പിന്തുടര്‍ന്ന് വേട്ടയാടുന്ന
നിങ്ങളെയ്യുന്ന കൂരമ്പിന്‍ വേദനയെക്കാളും ,
അങ്ങ് ദൂരെ ഏകാന്തതയില്‍ ഞാനറിയുന്ന
നോവിനാണ് അര്‍ത്ഥങ്ങളേറെ !

2 comments:

  1. parannuyaruvan shakthiyeriya chirakukal nerunnu.... nee ariyunna, ninne snehikkunna manassukaleyum vahichukond... arthangal kandethunnathilupari, arthangalil swayam kandethuvan...

    ReplyDelete
  2. സത്യം തന്നെ...ഏകാന്തതയുടെ നോവിനെക്കാള്‍ തീവ്രം തന്നെ ആള്‍ക്കൂട്ടത്തില്‍ തനിച്ചാക്കപ്പെടുന്നത്....

    ReplyDelete