മൌനത്തിന്‍റെ തുറസ്സുകളിലെവിടെയോ
നഷ്ടമായതാണ് എനിക്കെന്‍റെ ഗാനം !
ശബ്ദമിടറി,
സ്വരമില്ലാതെ,
ഇന്നെന്‍റെ മനസ്സ് മൂകമായി തപസ്സിരിക്കുന്നു !
ആയുസ്സൊടുങ്ങും മുന്‍പ്,
എന്നെ തേടിയെന്‍റെ ഗാനമൊഴുകിയെത്തുന്നതും കാത്ത് !
നഷ്ടമായതാണ് എനിക്കെന്‍റെ ഗാനം !
ശബ്ദമിടറി,
സ്വരമില്ലാതെ,
ഇന്നെന്‍റെ മനസ്സ് മൂകമായി തപസ്സിരിക്കുന്നു !
ആയുസ്സൊടുങ്ങും മുന്‍പ്,
എന്നെ തേടിയെന്‍റെ ഗാനമൊഴുകിയെത്തുന്നതും കാത്ത് !
നല്ല വരികള്‍
ReplyDeleteആശംസകള്‍
നീയൊരു കടലെന്നിരിക്കെ
ReplyDeleteഒഴുക്കെന്നും നിന്നെ തേടിയെന്ന്..