ചിന്തയുടെ താളുകളിലൊക്കെ
നീ ജനനവും ഞാന്‍ മരണവുമായിരുന്നു !
നമുക്കിടയില്‍ സ്വപ്നങ്ങളും
പ്രണയവും
ഓര്‍മ്മകളും
വിരഹവും
വിരിയുകയും കൊഴിയുകയും ചെയ്യ്തു !
നീ ജനനവും ഞാന്‍ മരണവുമായിരുന്നു !
നമുക്കിടയില്‍ സ്വപ്നങ്ങളും
പ്രണയവും
ഓര്‍മ്മകളും
വിരഹവും
വിരിയുകയും കൊഴിയുകയും ചെയ്യ്തു !
ജനനത്തിനും മരണത്തിനുമിടയിൽ സ്വപ്നങ്ങളും, പ്രണയവും, ഓർമ്മകളും, വിരഹവും വിടരുകയും, കൊഴികയും ചെയ്യുന്നു... കൊള്ളാം
ReplyDeleteനീയില്ലാതെ, നിന്നെ കുറിച്ചുള്ള ഓര്‍മ്മകളില്‍ മരിക്കാന്‍ തന്നെയാനെനിക്കിഷ്ടം..
ReplyDeleteനന്നായിട്ടുണ്ട്...
നന്നായിരിക്കുന്നു..ആശംസകള്‍..
ReplyDelete