Monday, September 10, 2012

കവിഹൃദയം

എഴുതിയപ്പോള്‍
തെളിഞ്ഞു വന്ന വാക്കുകള്‍ക്കും,
ഉള്ളിലൊരു നോവായി 
കുത്തിത്തുളച്ചിറങ്ങി മുറിവേല്‍പ്പിച്ച്,
ചാപിള്ളയായി 
മനസ്സില്‍ വിങ്ങുന്ന അക്ഷരങ്ങള്‍ക്കുമിടയില്‍ 
ഇനിയുമെന്തോ തേടി അലയുന്ന 
ഹൃദയം കവിയുടേതാണ് !

2 comments:

  1. നിശാഗന്ധീ വാക്കുകളെയും കവിതയെയും കുറിച്ചുള്ള ഈ കവിതയും നന്നായി...

    "മനസ്സില്‍" എന്ന വാക്ക് ആവര്‍ത്തനമല്ലേ...??

    ReplyDelete
  2. This comment has been removed by the author.

    ReplyDelete