പൂക്കള്‍ ഇറുത്തു മാറ്റിയിട്ടും,
കുട്ടികള്‍ ചവുട്ടിയരച്ചിട്ടും,
വെയിലേറ്റുണങ്ങി വീണിട്ടും ,
ഇതളുകള്‍ പുഴുവരിച്ചിട്ടും ,
നിങ്ങളുടെ തോട്ടത്തില്‍
ഞാനൊരു തുള്ളി
കണ്ണീരു പോലും കണ്ടില്ലല്ലോ ?
ഒരു ദുഖഗാനം പോലും
കേട്ടില്ലല്ലോ ?
കുട്ടികള്‍ ചവുട്ടിയരച്ചിട്ടും,
വെയിലേറ്റുണങ്ങി വീണിട്ടും ,
ഇതളുകള്‍ പുഴുവരിച്ചിട്ടും ,
നിങ്ങളുടെ തോട്ടത്തില്‍
ഞാനൊരു തുള്ളി
കണ്ണീരു പോലും കണ്ടില്ലല്ലോ ?
ഒരു ദുഖഗാനം പോലും
കേട്ടില്ലല്ലോ ?
പുസ്തകം ഇറങ്ങ്യോ?
ReplyDeleteസമയമില്ലാപോലും....
ReplyDeleteആശംസകള്‍