വാക്കുകള്‍ ആത്മാവിന്‍റെ ഭാരം കൂട്ടുന്നു.
താഴുകയാണ് ഞാന്‍ ഒളപ്പരപ്പില്‍ നിന്നും ,
ചുഴിയിലേയ്ക്ക് ,
ഒരു കവിതയുടെ ആഴത്തില്‍ മുങ്ങി മരിക്കണമെനിക്ക് !
അതാണെന്‍റെ സ്വപ്നം !
താഴുകയാണ് ഞാന്‍ ഒളപ്പരപ്പില്‍ നിന്നും ,
ചുഴിയിലേയ്ക്ക് ,
ഒരു കവിതയുടെ ആഴത്തില്‍ മുങ്ങി മരിക്കണമെനിക്ക് !
അതാണെന്‍റെ സ്വപ്നം !
വാക്കുകളുടെ , കവിതയുടെ ആഴത്തിലെത്തുമ്പൊള്‍
ReplyDeleteമനസ്സിന്റെ കട്ടി കുറയും ..
പതിയേ നാം ഭാരമില്ലായ്മ അറിയും ..
ഉള്ളിലേ താപം പകര്‍ത്തി വയ്ക്കപെടുന്ന നിമിഷം
കുളിര്‍ മഴ പെയ്യും ........ എങ്കിലും സ്വപ്നം നന്നായീ ..
ഒരു കവിതയുടെ , അതും സ്വയമെഴുതിയ മനസഞ്ചാരത്തിന്റെ
ആഴങ്ങളിലേക്ക് നിശബ്ദം അലിയുവാന്‍ വെമ്പുന്ന ഒന്ന്.....
Would appreciate some poems in English :)
ReplyDelete