പ്രണയം ഹൃദയത്തെ
വേദനയുടെ അരംകൊണ്ട്
പാതിയായി അറുത്തപ്പോള്‍,
കവിതയായ് കരയുകയും
മരണമായ് മറയുകയും ചെയ്യ്ത ,
നിന്‍റെ ആത്മാവിലെ
അനന്തമായ ദു:ഖസാഗരത്തെ
ഈ ഹൃദയത്തില്‍ ഞാനേറ്റുവാങ്ങുന്നു !
വേദനയുടെ അരംകൊണ്ട്
പാതിയായി അറുത്തപ്പോള്‍,
കവിതയായ് കരയുകയും
മരണമായ് മറയുകയും ചെയ്യ്ത ,
നിന്‍റെ ആത്മാവിലെ
അനന്തമായ ദു:ഖസാഗരത്തെ
ഈ ഹൃദയത്തില്‍ ഞാനേറ്റുവാങ്ങുന്നു !
നന്ദിത, എന്നും ഓര്‍മ്മകളില്‍ നൊമ്പരം തന്നെ...
ReplyDeleteആ ദുഃഖസാഗരത്തെ ഹൃദയത്തില്‍ ഏറ്റു വാങ്ങുമ്പോള്‍ സൂക്ഷിക്കണം നിശാഗന്ധീ..
നന്ദിതാ.., നീ ...
ReplyDelete----------------------------------------
എല്ലാം അറിഞ്ഞിട്ടും ,
മണ്ണിന്റെ
ഉര്‍വ്വരതയില്‍
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ..
------------------------------------
നീ ഒരു നന്ദിതയായി ജന്മം എടുതിരിക്കയാണെന്നു ഓർമ്മിക്കുക. എഴുതാൻ.. ജീവിക്കാൻ... മനുഷ്യ മനസുകളിൽ നിന്റെ വാക്കുകൾ കൊണ്ടു മായാജാലംസൃഷ്ട്ടിക്കാൻ.....ഭാവുകങ്ങൾ നന്മ വരട്ടെ.
ReplyDelete