മിടിപ്പ് നിലച്ച ഹൃദയം
കീറിമുറിച്ച് ,
പറയാന്‍ മാറ്റിവച്ച
കഥകളും
മരവിപ്പിന്‍റെ കാരണവും
തേടുകയാണ്
രാകിമിനുക്കിയ കത്തികള്‍ !
കാത്തു നില്‍ക്കുന്ന
തളര്‍ന്ന കണ്ണുകള്‍ക്ക്
തുന്നി ചേര്‍ത്ത തണുപ്പിനോടൊപ്പം
മരണകാരണവും ആദരാഞ്ജലികളും
കയ്യൊപ്പിട്ടെഴുതുന്നു !!
yyoo..aadhyanu choodode thante post vayikkunne...ee poem aadhyayi vayikunnathum njan aavum enna thonnalil parayuvanu... Gollaaam
ReplyDeleteകവിതാ രസായനം കഴിക്കുന്നുണ്ടോ ജിലൂ... :)
ReplyDeleteപോസ്റ്റ് മോർട്ടത്തെ ഈ കുഞ്ഞുവരികളിൽ കാവ്യ ഭംഗിയോടെ ഒതുക്കുവാൻ കഴിഞ്ഞ കവയത്രിക്ക് ഭാവുകങ്ങൾ
ഉള്ളില്‍ തറച്ചുകയറുന്ന വരികള്‍
ReplyDeleteആശംസകള്‍
കാരണം തേടി...!
ReplyDeleteചുരുങ്ങിയ വരികളില്‍ ഒതുക്കി ഒരു വലിയ കാര്യം,
ReplyDeleteആശംസകള്‍.