Saturday, September 1, 2012

പ്രണയവും കവിതയും

തീവ്രമായ വാക്കിന്‍റെ മുനകൊണ്ട്
എന്‍റെ ഹൃദയത്തില്‍ പ്രണയം
കോറിയിട്ട് പോയതുകൊണ്ടാവാം
കവിതകളായി നിലയ്ക്കാതെ
നീ ഇന്നും എന്‍റെ ജീവനില്‍ ഒഴുകുന്നത്‌ ...

4 comments:

  1. നന്നായിട്ടുണ്ട്. കവിതകള്‍ എന്നും ഒഴുകിടട്ടെ.. ഉദയരശ്മികള്‍ എന്നും വസന്തം വാരി വിതരിടട്ടെ.

    ReplyDelete
  2. ഇനിയും സംശയമോ...!!!!

    ReplyDelete
  3. പ്രണയ തീരത്തെ നിശാപുഷ്പം; ഹൃദയത്തില്‍ കവിത വിരിയിക്കുന്നൊരു മാന്ത്രികസ്പര്‍ശം....

    ReplyDelete