Sunday, September 16, 2012

ആ നിമിഷം

രണ്ടു പുഴകളായ്‌ ,
ഭ്രാന്തിന്‍റെ ഒഴുക്കായ് , 
സ്വപ്നങ്ങളുടെ പ്രളയമായ്, 
വഴിപിരിഞ്ഞ് വേര്‍പെട്ട് 
ദൂരെയൊരു മരീചിക തേടിയ 
നമ്മള്‍ ഒരുമിച്ച് 
കവിതയുടെ വേരുകളില്‍ തട്ടി നിന്നു... 
ആ നിമിഷം !!

1 comment:

  1. കവിത കൊണ്ട് അങ്ങനെ ഒരു കാര്യം നടന്നു.

    ReplyDelete