വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരാളെനിക്ക് ഹൃദയം നിറയെ
വേദന സമ്മാനമായി തന്നു !
ഇത്രയും കാലമെടുത്തു
അതൊരു വിലപ്പെട്ട സമ്മാനമായിരുന്നു
എന്ന് മനസ്സിലാക്കാന്‍ !
ഓര്‍മ്മപ്പെട്ടിയില്‍ ഞാന്‍ താലോലിക്കുന്ന
നീയെന്ന സമ്മാനം !
ഒരാളെനിക്ക് ഹൃദയം നിറയെ
വേദന സമ്മാനമായി തന്നു !
ഇത്രയും കാലമെടുത്തു
അതൊരു വിലപ്പെട്ട സമ്മാനമായിരുന്നു
എന്ന് മനസ്സിലാക്കാന്‍ !
ഓര്‍മ്മപ്പെട്ടിയില്‍ ഞാന്‍ താലോലിക്കുന്ന
നീയെന്ന സമ്മാനം !
ഓര്‍മകളുടെ നോവുകള്‍ ,
ReplyDeleteചിലപ്പൊള്‍ മനസ്സിന്റെ ചിന്തകളേ
നന്നായി തുറന്നു വിടും , അതു പകര്‍ത്തുമ്പൊള്‍
നല്ലൊരു കാവ്യവുമാകും .. സന്തൊഷനിമിഷങ്ങളേക്കാള്‍ ..
വേവിന്റെ ചിന്തകളും ഓര്‍മകളുമാവാം നല്ല വരികളേ
സമ്മാനിക്കുക , അതില്‍ ഉള്ളിലേ അഗ്നിയുണ്ടാകും ..
കാലമെടുത്ത് ചില മഴകള്‍ പൊള്ളലും ,
ചില പൊള്ളലുകള്‍ മഴയുമാകാം ..