കൊടുംശൈത്യത്തില്‍,
തണുത്തു വിറയ്ക്കാതെ
തലയെടുപ്പോടെ നിന്നു
മഴയില്‍ ആവോളം നനഞ്ഞു,
എങ്കിലും കുതിര്‍ന്നില്ല
ഇരുളും വെളിച്ചവും
മാറിമാറി വന്നു പോയി
ഋതുക്കളും പലവട്ടം എത്തിനോക്കി
പിന്നെ തിരികെ നടന്നു
കളയും കാടും മൂടിവച്ചു
എങ്കിലും പരിഭവം സന്ധ്യേ
നിന്നോട് മാത്രമാണെനിക്ക് !
ഒരു തിരിവെളിച്ചത്തിന്‍റെ
വിശുദ്ധികൊണ്ടെന്‍റെ
ചുറ്റുമലങ്കരിക്കാന്‍ കാലങ്ങളായി
നീ മറന്നിരിക്കുന്നു !
തണുത്തു വിറയ്ക്കാതെ
തലയെടുപ്പോടെ നിന്നു
മഴയില്‍ ആവോളം നനഞ്ഞു,
എങ്കിലും കുതിര്‍ന്നില്ല
ഇരുളും വെളിച്ചവും
മാറിമാറി വന്നു പോയി
ഋതുക്കളും പലവട്ടം എത്തിനോക്കി
പിന്നെ തിരികെ നടന്നു
കളയും കാടും മൂടിവച്ചു
എങ്കിലും പരിഭവം സന്ധ്യേ
നിന്നോട് മാത്രമാണെനിക്ക് !
ഒരു തിരിവെളിച്ചത്തിന്‍റെ
വിശുദ്ധികൊണ്ടെന്‍റെ
ചുറ്റുമലങ്കരിക്കാന്‍ കാലങ്ങളായി
നീ മറന്നിരിക്കുന്നു !
ഒരു തിരിവെളിച്ചത്തിന്‍റെ
ReplyDeleteവിശുദ്ധികൊണ്ടെന്‍റെ
ചുറ്റുമലങ്കരിക്കാന്‍ കാലങ്ങളായി
നീ മറന്നിരിക്കുന്നു !
"നല്ല വരികള്‍ , ആര്‍ദ്രമാം ചിന്തകള്‍ ..
വിരഹത്തിന്റെ മേമ്പൊടിയോടെ ..
എങ്ങനെയാ ഇത്രയും എഴുതി കൂട്ടണേ എന്നും ..
സമ്മതിച്ചേട്ടൊ .."