കടല്‍ പാടുന്ന
തീരങ്ങളില്‍ കണ്ണുംനട്ടിരിക്കാന്‍
മണല്‍ത്തരികള്‍ക്കു കൂട്ടായി ,
അത്രത്തോളം നക്ഷത്രങ്ങളും !!
പകലില്‍ മറഞ്ഞും
രാവില്‍ തെളിഞ്ഞും !!
തീരങ്ങളില്‍ കണ്ണുംനട്ടിരിക്കാന്‍
മണല്‍ത്തരികള്‍ക്കു കൂട്ടായി ,
അത്രത്തോളം നക്ഷത്രങ്ങളും !!
പകലില്‍ മറഞ്ഞും
രാവില്‍ തെളിഞ്ഞും !!
പ്രിയപ്പെട്ട കൂട്ടുകാരി,
ReplyDeleteനക്ഷത്രങ്ങള്‍ ശോഭ നല്‍കിയ ആകാശവും ,
കടല്‍ക്കാറ്റിന്റെ ഈണവും, കടലോരത്തെ മണല്‍ത്തരിയും,
എന്നും എപ്പോഴും കൂടെയുള്ള അനുവിന്റെ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു