Monday, September 17, 2012

ഇരുണ്ട സ്വപ്നം !


എന്‍റെ സുന്ദരസ്വപ്നമേ ,
നിദ്രയുടെ കൊടുംകാടുകളില്‍ നിന്നും 
രാത്രിയുടെ അബോധമയക്കത്തില്‍ നിന്നും 
ഏകമായ എന്‍റെ  
പകല്‍വെളിച്ചത്തിലേയ്ക്കെത്തും മുന്‍പേ,
പാതിവഴിയില്‍ ചിറകുകള്‍ കുഴഞ്ഞു 
നീ വീണത്‌ മുതല്‍,
എന്‍റെ രാവുകളിലെന്നും ഇരുട്ട് മാത്രമാണ് !

2 comments:

  1. ഇന്ന് ഞാന്‍ ഇരുളിനെയും പ്രണയിച്ചു തുടങ്ങുന്നു... സ്വപ്‌നങ്ങള്‍ കുഴഞ്ഞു വീണതവിടെ...

    ReplyDelete